Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എച്ച് വണ്‍ എൻ വണ്‍ വിഷയത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് രാഹുൽ ഗാന്ധി എംപിയുടെ കത്ത്

എച്ച് വണ്‍ എൻ വണ്‍ വിഷയത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് രാഹുൽ ഗാന്ധി എംപിയുടെ കത്ത്
rahul-gandhi-meeting എച്ച് വണ്‍ എൻ വണ്‍ വിഷയത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് രാഹുൽ ഗാന്ധി എംപിയുടെ കത്ത്. എച്ച് വണ്‍ എൻ വണ്‍ പടരാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണം എന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. രോഗം പടരാതിരിക്കാൻ എല്ലാ മുൻകരുതലുകളും ആരോഗ്യ വകുപ്പ് സ്വീകരിക്കും എന്നാണ് പ്രതിഷിക്കുന്നത് എന്ന ശുഭാപ്തി വിശ്വാസവും രാഹുൽ ഗാന്ധി കത്തിൽ പ്രകടിപ്പിച്ചു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

160 കി.മീ റേഞ്ചുമായി റിവർ ആർഎക്സ്02; 2027 ആദ്യം വിപണിയിലെത്താൻ സാധ്യത

Popular News

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

Popular News

സെഞ്ച്വറി തിളക്കത്തിലും വേഗം കുറഞ്ഞ ശതകത്തിന്റെ മോശം റെക്കോർഡിൽ തിലക് വർമ

Save your stories

Sign in