Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലില്‍ അടച്ച നടപടി ഗൗരവമുള്ള വിഷയം; പ്രിയങ്ക ഗാന്ധിയും, യുപിസിസിയും ഇടപെടും : രാഹുൽ ഗാന്ധി

സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലില്‍ അടച്ച നടപടി  ഗൗരവമുള്ള വിഷയം; പ്രിയങ്ക ഗാന്ധിയും, യുപിസിസിയും ഇടപെടും : രാഹുൽ ഗാന്ധി
സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലില്‍ അടച്ച യു.പി. പൊലീസ് നടപടി കോൺഗ്രസ് ഗൗരവമായി കാണുന്നുവെന്നും, വിഷയത്തിൽ പ്രിയങ്ക ഗാന്ധിയും, യുപിസിസിയും ഇടപെടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മലപ്പുറം ഗസ്റ്റ് ഹൗസിൽ വിഷയം ശ്രദ്ധയിൽപ്പെടുത്തി നിവേദനം നൽകിയ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി, മഹിളാ കോൺ. നേതാവ് ഫാത്തിമ റോഷ്ന എന്നിവരെയാണ് രാഹുൽ ഗാന്ധി നിലപാടറിയിച്ചത്. കെ.സി. വേണുഗോപാൽ എം.പി, എ.പി.അനിൽകുമാർ എംഎൽഎ , ഷാഫി പറമ്പിൽ എം.എൽ.എ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in