Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'ആഡംബരവിമാനം വാങ്ങിയ 8400 കോടി ഉണ്ടായിരുന്നെങ്കിൽ സൈനികർക്കായി എന്തെല്ലാം ചെയ്യാമായിരുന്നു' ; മോദിക്കെതിരെ രാഹുൽ ഗാന്ധി

'ആഡംബരവിമാനം വാങ്ങിയ 8400 കോടി ഉണ്ടായിരുന്നെങ്കിൽ സൈനികർക്കായി എന്തെല്ലാം ചെയ്യാമായിരുന്നു' ; മോദിക്കെതിരെ രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഡംബരവിമാനം വാങ്ങിയ 8400 കോടി രൂപയുണ്ടായിരുന്നെങ്കിൽ സൈനികർക്കായി എന്തെല്ലാം ചെയ്യാമായിരുന്നു എന്ന് രാഹുൽ ഗാന്ധി.  പ്രധാനമന്ത്രി എപ്പോഴും ചിന്തിക്കുന്നത്‌ സ്വന്തം പ്രതിഛായയെക്കുറിച്ച്‌‌ മാത്രമാണെന്നും  സൈനികരെ കുറിച്ചല്ലെന്നും  അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. [embed]https://www.twitter.com/RahulGandhi/status/1314151297851957248[/embed] പ്രധാനമന്ത്രി സ്വന്തം ആവശ്യത്തിന്‌ ‌ 8400 കോടി രൂപയുടെ വിമാനം വാങ്ങി. ഈ പണംകൊണ്ട് സിയാച്ചിൻ- ലഡാക്ക്‌ അതിർത്തി കാക്കുന്ന നമ്മുടെ സൈനികർക്ക്‌ വേണ്ടി എന്തൊക്കെ വാങ്ങാൻ കഴിയുമായിരുന്നു: കമ്പിളി വസ്ത്രങ്ങൾ: 30,00,000, ജാക്കറ്റുകളും കയ്യുറകളും: 60,00,000, ഷൂസുകൾ: 67,20,000 ഓക്സിജൻ സിലിണ്ടറുകൾ: 16,80,000. പ്രധാനമന്ത്രി എപ്പോഴും ചിന്തിക്കുന്നത്‌ സ്വന്തം പ്രതിഛായയെക്കുറിച്ച്‌‌ മാത്രമാണ്‌; നമ്മുടെ സൈനികരെ കുറിച്ചല്ല.’ രാഹുൽ ട്വിറ്ററിൽ കുറിച്ചു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in