Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കർഷകരുടെ ഭൂമി കേന്ദ്രം കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നുവെന്ന് രാഹുൽഗാന്ധി

കർഷകരുടെ ഭൂമി കേന്ദ്രം കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നുവെന്ന് രാഹുൽഗാന്ധി
കാർഷകരുടെ പേരു പറയുകയും കോർപ്പറേറ്റുകൾക്ക് ലാഭം ഉണ്ടാക്കി കൊടുക്കുകയുമാണ് മോദി സർക്കാർ ചെയ്യുന്നത് എന്ന് രാഹുൽ ഗാന്ധി. രാജ്യം ഭരിക്കുന്നത് അദാനിയുടെയും അംബാനിയുടെയും സർക്കാരാണെന്നും അദ്ദേഹം വിമർശിച്ചു. കാർഷിക നിയമങ്ങൾക്ക് എതിരായ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലിക്ക് പഞ്ചാബിൽ വൻ സ്വീകരണമാണ് ലഭിച്ചത്. റാലി നാളെ ഹരിയാനയിൽ പര്യടനം നടത്തും. കര്‍ഷകരുടെ ഭൂമി മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് കൊടുക്കുകയാണ്. അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണിത്. മോദിയുടെ ഗൂഢ ലക്ഷ്യം കര്‍ഷകര്‍ മനസിലാക്കണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുതിയ മൂന്ന് കർ‌ഷക നിയമങ്ങളും റദ്ദാക്കുമെന്നും കർഷക നിയമത്തിനെതിരായി പഞ്ചാബിൽ നടന്ന കർഷക റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in