Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സ്വന്തം നിലയില്‍ 10,000 മെഡിക്കൽ കിറ്റുകള്‍ ; അമേഠിക്ക് കൈത്താങ്ങായി രാഹുല്‍ ഗാന്ധി

സ്വന്തം നിലയില്‍ 10,000 മെഡിക്കൽ കിറ്റുകള്‍ ; അമേഠിക്ക് കൈത്താങ്ങായി രാഹുല്‍ ഗാന്ധി
അമേഠി: കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന അമേഠിയിലേക്ക് സഹായം എത്തിച്ച്  രാഹുൽ‌ ഗാന്ധി. 10,000 മെഡിക്കൽ കിറ്റുകളാണ് തന്റെ സ്വന്തം ചെലവിൽ കൊവിഡ് രോഗികൾക്ക് അദ്ദേഹം എത്തിച്ചുനൽകിയത്. കോൺഗ്രസിന്റെ സേവാ സത്യാഗ്രഹ പദ്ധതി പ്രകാരം ഈ കിറ്റുകൾ അർഹരുടെ കൈകളിലേക്ക് ഉടൻ എത്തിക്കുമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി. മുൻപ് ഓക്സിജൻ ക്ഷാമം ഉണ്ടായപ്പോൾ 20 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 20 ഓക്സിജൻ സിലിണ്ടറുകളും അദ്ദേഹം എത്തിച്ചുനൽകിയിരുന്നു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in