Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുല്‍ ഗാന്ധി അന്ന് പറഞ്ഞു; 'വോട്ടെണ്ണല്‍ തീരും വരെ കണ്ണിമ ചിമ്മാതെ ജാഗ്രത പാലിക്കണം' | VIDEO

രാഹുല്‍ ഗാന്ധി അന്ന് പറഞ്ഞു; 'വോട്ടെണ്ണല്‍ തീരും വരെ കണ്ണിമ ചിമ്മാതെ ജാഗ്രത പാലിക്കണം' | VIDEO
  ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ അവസാനിക്കുന്ന സമയം വരെ കണ്ണിമ ചിമ്മാതെ ജാഗ്രത പാലിക്കണമെന്ന് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു. പരസ്യപ്രചാരണം അവസാനിച്ച മേയ് 30 നായിരുന്നു ഇന്ത്യ സഖ്യത്തിന്‍റെ പ്രവർത്തകരോട് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. ഇനി വോട്ടെണ്ണല്‍ ദിവസത്തിലേക്ക് കടക്കുകയാണ്. അവസാന നിമിഷം വരെ  ഇവിഎമ്മുകളിലും സ്‌ട്രോംഗ് റൂമുകളിലും പ്രവർത്തകർ  കണ്ണിമ ചിമ്മാതെ ജാഗരൂകരായിരിക്കണമെന്നുമായിരുന്നു  രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. ഇന്ത്യാ സഖ്യത്തിന്‍റെ മുന്നേറ്റം ഭയന്ന ബിജെപി തിരഞ്ഞെടുപ്പ് വിജയത്തിനായി എന്തും ചെയ്യുമെന്ന ഓർമ്മപ്പെടുത്തലായിരുന്നു രാഹുല്‍ വീഡിയോ സന്ദേശത്തിലൂടെ നല്‍കിയത്. ഇപ്പോള്‍ എന്‍ഡിഎ മുന്നേറ്റം പ്രവചിക്കുന്ന ഗോദി മീഡിയയുടെ എക്സിറ്റ് പോളുകള്‍ കൂടി പുറത്തുവന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ വീഡിയോ സന്ദേശവും ചര്‍ച്ചയാവുകയാണ്.   https://www.youtube.com/watch?v=UatjA_aFIh8&feature=youtu.be

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in