Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മൂന്നു ദിവസത്തെ പര്യടനം പൂർത്തിയാക്കി രാഹുൽ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങി

മൂന്നു ദിവസത്തെ പര്യടനം പൂർത്തിയാക്കി രാഹുൽ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങി
  കണ്ണൂർ : മൂന്നു ദിവസത്തെ പര്യടനം പൂർത്തിയാക്കി രാഹുൽ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങി. മാനന്തവാടിയിൽ നിന്ന് കാർ മാർഗം കണ്ണൂർ വിമാനത്താവളത്തിൽ എത്തിയാണ് മടങ്ങിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പിയും രാഹുൽ ഗാന്ധിക്ക് ഒപ്പം ഉണ്ടായിരുന്നു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം പിമാരായ കെ.സുധാകരൻ, എം.കെ രാഘവൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.പി അനിൽകുമാർ, വി.എ നാരായണൻ, പി.എം നിയാസ്, സജീവ് മാറോളി തുടങ്ങിയവർ വിമാനത്താവളത്തിൽ രാഹുൽ ഗാന്ധിക്ക് യാത്രയയപ്പ് നൽകി.

Related articles

See all
Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Popular News

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം; 7 ആശുപത്രികളും 22 വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജം

Popular News

അയ്യപ്പഭക്തർക്ക് കൈത്താങ്ങായി ശബരിമല ഹെൽപ്പ് ഡെസ്ക്; ഉദ്ഘാടനം നിർവഹിച്ച് ആഭ്യന്തര മന്ത്രി...

Popular News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; അടുത്ത നാല് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in