Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രണ്ട് കോടി തൊഴില്‍, 15ലക്ഷം രൂപ...; വ്യാജവാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന മോദിയെ കര്‍ഷകര്‍ വിശ്വസിക്കില്ല : രാഹുല്‍ ഗാന്ധി

രണ്ട് കോടി തൊഴില്‍, 15ലക്ഷം രൂപ...;  വ്യാജവാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന മോദിയെ കര്‍ഷകര്‍ വിശ്വസിക്കില്ല : രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി : വ്യാജവാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന നരേന്ദ്ര മോദിയെ കര്‍ഷകര്‍ വിശ്വസിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. 'എല്ലാ ബാങ്ക് അക്കൗണ്ടിലേക്കും 15ലക്ഷം, എല്ലാവര്‍ഷവും രണ്ടുകോടി തൊഴില്‍, കൊറോണക്കെതിരായ യുദ്ധം  21 ദിവസം കൊണ്ട് ജയിക്കും, നമ്മുടെ പ്രദേശത്ത്​ ആരും നുഴഞ്ഞുകയറിയിട്ടില്ല ' തുടങ്ങിയ പ്രധാനമന്ത്രിയുടെ മുൻ അവകാശ വാദങ്ങള്‍ രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രിയുടെ 'അസത്യാഗ്രഹ'ങ്ങളുടെ ദീര്‍ഘചരിത്രമറിയുന്ന കര്‍ഷകര്‍ മോദിയെ വിശ്വസിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.   https://twitter.com/RahulGandhi/status/1344148824525139969

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in