Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികള്‍ക്ക് ക്വാറന്‍റൈനില്‍ ഇളവ് നല്‍കി കർണ്ണാടക

പരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികള്‍ക്ക് ക്വാറന്‍റൈനില്‍ ഇളവ് നല്‍കി കർണ്ണാടക
ബെംഗളൂരു : കർണാടകയിൽ പരീക്ഷ എഴുതാൻ കേരളത്തിൽനിന്ന് എത്തുന്ന വിദ്യാർഥികൾക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റൈനിൽ ഇളവ്. മൂന്നു ദിവസത്തിനകം തിരിച്ചു പോകുന്നവർക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കർണാടക സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കൊവിഡ് രഹിത സർട്ടിഫിക്കറ്റുമായി രക്ഷിതാക്കളിൽ ഒരാളോടൊപ്പം എത്തി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാം. മൂന്നു ദിവസത്തിലധികം കർണാടകയിൽ തങ്ങാൻ പാടില്ല. വിദ്യാർഥികൾക്കു പുറമേ അടിയന്തര യാത്രകൾക്കും വിമാനയാത്രയ്ക്ക് എത്തുന്നവർക്കും ഇളവ് ബാധകമാണ്.  

Related articles

See all
Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Save your stories

Sign in