Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒളിമ്പിക്സ് ബാഡ്മിന്‍റണ്‍ സെമിയില്‍ പി.വി.സിന്ധുവിന് തോല്‍വി ; വെങ്കല മെഡലിനായി മത്സരിക്കും

ഒളിമ്പിക്സ് ബാഡ്മിന്‍റണ്‍ സെമിയില്‍ പി.വി.സിന്ധുവിന് തോല്‍വി ; വെങ്കല മെഡലിനായി മത്സരിക്കും
ഒളിമ്പിക്സ് ബാഡ്മിന്‍റണ്‍ സെമിയില്‍ പി.വി.സിന്ധുവിന് തോല്‍വി.  ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങാണ് നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധുവിനെ തോൽപ്പിച്ചത്. സ്കോർ: 21-18, 21-13. തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സിന്ധു ചൈനയുടെ ഹി ബിങ് ജിയാവോയെ നേരിടും. ചൈനയുടെ ചെന്‍ യു ഫെയ് ആണ് തായ് സു യിങ്ങിന്റെ ഫൈനലിലെ എതിരാളി. അതേസമയം ഒളിമ്പിക് ബോക്സിങിൽ (75 കിലോഗ്രാം) ഇന്ത്യയുടെ പൂജാ റാണി ക്വാർട്ടറിൽ തോറ്റു പുറത്തായി. റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവും മുൻ ലോക ചാംപ്യനുമായ ചൈനയുടെ ക്യുൻ ലീയാണ് പൂജയെ തോൽപ്പിച്ചത്. 5–0നാണ് പൂജയുടെ തോൽവി. ഇതിനു മുൻപ് രണ്ടു തവണ ലിയുമായി മത്സരിച്ചപ്പോഴും തോൽവി വഴങ്ങിയ പൂജയ്ക്ക് ഇത്തവണയും വിജയം നേടാനായില്ല. നേരത്തെ, പ്രീ ക്വാർട്ടറിൽ അൽജീരിയയുടെ ഇച്റാക് ചായ്ബിനെ 5–0നു തകർത്താണു പൂജ ക്വാർട്ടറിലേക്കു മാർച്ച് ചെയ്തത്.  

Related articles

See all
Popular News

നിയമപോരാട്ടത്തിനൊടുവിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം സെനഗലിന്; മൊറോക്കോയ്ക്ക് തിരിച്ചടി

Popular News

ചക്കക്കൊമ്പൻ ജലാശയത്തിലിറങ്ങി; മയക്കുവെടി ദൗത്യം വൈകുന്നു, പടക്കം പൊട്ടിച്ച് കരയിലേക്ക് കയ...

Popular News

500 പേജുള്ള പുസ്തകത്തിലും പറയാത്ത കഥകൾ; സോണിയ ഗാന്ധിയോടൊപ്പം പഴയ ഓർമ്മകൾ പങ്കുവെച്ച് രാഹുല...

Popular News

"കേരളത്തിന് സാംസ്‌കാരിക അടിത്തറ നൽകിയത് ഗ്രന്ഥശാലാ പ്രസ്ഥാനം; പുതുതലമുറയെ ആകർഷിക്കാൻ ഗ്രന്...

Save your stories

Sign in