Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ചക്രവ്യൂഹത്തിൽ നിന്ന് സർക്കാരിനു പുറത്തുവരാൻ കഴിയില്ല, മന്ത്രിമാർ ജയിലില്‍ പോകേണ്ടി വരുമെന്ന ഭീതിയില്‍: പി.ടി.തോമസ് എംഎല്‍എ| VIDEO

ചക്രവ്യൂഹത്തിൽ നിന്ന് സർക്കാരിനു പുറത്തുവരാൻ കഴിയില്ല, മന്ത്രിമാർ ജയിലില്‍ പോകേണ്ടി വരുമെന്ന ഭീതിയില്‍: പി.ടി.തോമസ് എംഎല്‍എ| VIDEO
തിരുവനന്തപുരം :  ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയാതെ ചക്രവ്യൂഹത്തിലാണ് മുഖ്യമന്ത്രിയെന്ന് പി.ടി.തോമസ് എംഎല്‍എ.  എൽഡിഎഫ് സർക്കാരിനെതിരെ ജനങ്ങൾ അവിശ്വാസം പാസാക്കി കഴിഞ്ഞതായും  അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പല മന്ത്രിമാരും എപ്പോഴാണ് ജയിലിൽ പോകുന്നതെന്നു ഭയന്നിരിക്കുകയാണ്. ചെറ്റക്കുടിലിലെ പണം അടിച്ചു മാറ്റി ലൈഫ് പദ്ധതിയെ സർക്കാർ ഡെത്ത് ആക്കി.  പി.എസ്.സിയെ നോക്കുകുത്തിയാക്കി. കൊവിഡ് കാലം കൊള്ളക്കാലമായി സർക്കാർ മാറ്റി.  ഈ ചക്രവ്യൂഹത്തിൽ നിന്ന് സർക്കാരിനു പുറത്തുവരാൻ കഴിയില്ല. ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും തട്ടിപ്പുകാർ നിരങ്ങുകയാണ്. ശിവശങ്കറിന്‍റെ കൈയിൽ രഹസ്യങ്ങളുള്ളതു കൊണ്ടാണോ സർക്കാർ സംരക്ഷിക്കുന്നതെന്നു പി.ടി.തോമസ് ചോദിച്ചു. മാനമുണ്ടെങ്കിൽ സർക്കാർ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. https://youtu.be/yniEY3Rejro

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Popular News

നാളെ സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; മുഖ്യമന്ത്രി ഉദ്ഘാടനം...

Popular News

'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാ...

Save your stories

Sign in