Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ് വ്യാപനം : സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കണം ; പ്രധാനമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പ്രിയങ്ക ഗാന്ധിയുടെ കത്ത്

കൊവിഡ് വ്യാപനം : സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കണം ; പ്രധാനമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പ്രിയങ്ക ഗാന്ധിയുടെ കത്ത്
  ന്യൂഡല്‍ഹി : കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനും കത്ത് നൽകി. https://twitter.com/priyankagandhi/status/1381178001170132992 നിലവിലെ സാഹചര്യത്തിൽ പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നത് അസാധ്യമായ കാര്യമാണെന്നും  സിബിഎസ്ഇ ബോർഡ് പരീക്ഷ റദ്ദാക്കണമെന്നും കത്തില്‍ പറയുന്നു. കൊവിഡ് -19 കേസുകൾ കുത്തനെ ഉയരുന്നത് കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ സംസ്ഥാന ബോർഡ് പരീക്ഷകൾ മഹാരാഷ്ട്ര സർക്കാർ മാറ്റിവച്ചതായും  പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in