Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ഈ മാസം 21 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് ഈ മാസം 21 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 21 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. തൃശൂരിൽ ചേർന്ന സംയുക്ത ബസ്സുടമ സമര സമിതിയുടേതാണ് തീരുമാനം. ചാർജ് വർധനവിന്റെ കാര്യത്തിൽ സർക്കാർ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് സമരസമിതി ചൂണ്ടികാണിക്കുന്നു. ഒരു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. വിദ്യാർത്ഥികളുടെ അടക്കം നിരക്ക് വർധിപ്പിക്കണം. വിദ്യാർത്ഥികൾക്ക് സൗജന്യം നൽകണമെങ്കിൽ ടാക്സിൽ ഇളവ് നൽകണം. അല്ലെങ്കിൽ ഡീസലിന് സബ്‌സിഡി വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in