Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മോദി ചിന്തിക്കുന്നത് സ്വന്തം പ്രതിഛായയെക്കുറിച്ച് മാത്രം ; കർഷകർക്കൊപ്പം അവസാനംവരെ പോരാടും : രാഹുൽ ഗാന്ധി

മോദി ചിന്തിക്കുന്നത് സ്വന്തം പ്രതിഛായയെക്കുറിച്ച് മാത്രം ; കർഷകർക്കൊപ്പം അവസാനംവരെ പോരാടും : രാഹുൽ ഗാന്ധി
  പട്യാല : സ്വന്തം പ്രതിശ്ചായയെ കുറിച്ച് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചിന്തിക്കുന്നതെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ കുറിച്ച് മോദിക്ക് ചിന്തയില്ല. രാജ്യത്തെ പ്രതിസന്ധി നേരിടുന്നവർക്ക് ഒപ്പമാണ് തന്‍റെ പോരാട്ടം.  പ്രതിഷേധിക്കുന്ന കർഷകർക്കൊപ്പം അവസാനംവരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക നിയമങ്ങൾ രാജ്യത്തെ വ്യവസ്ഥിതികളെ തകർക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടി കർഷകരെ വഞ്ചിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പഞ്ചാബിലെ പട്യാലയില്‍ പറഞ്ഞു. ഹാത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ദ്രോഹിക്കുന്ന യുപി സർക്കാരിനെതിരെയും അദ്ദേഹം രൂക്ഷവിമർശനം നടത്തി. https://www.youtube.com/watch?v=R75toJfpSx4

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in