Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തദ്ദേശതെരഞ്ഞെടുപ്പ് : രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് : പോളിംഗ് പുരോഗമിക്കുന്നു

തദ്ദേശതെരഞ്ഞെടുപ്പ് : രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് : പോളിംഗ് പുരോഗമിക്കുന്നു
തദ്ദേശതെരഞ്ഞടുപ്പ് രണ്ടാം ഘട്ട വോട്ടിങ്ങ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശ്ശുർ, പാലക്കാട്, വയനാട് ജില്ലകളിൽ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ആണ് ഇന്ന് നടക്കുന്നത്. 28151 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. [embed]https://www.facebook.com/JaihindNewsChannel/videos/3786514954718101[/embed] ആകെ 97,57,208 വോട്ടർമാർ ഇന്ന് പോളിങ്ങ് ബുത്തുകളിലെത്തും. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് കളമശ്ശേരി മുനിസിപ്പാലിറ്റിയിലെയും തൃശ്ശൂർ കോർപ്പറേഷനിലെയും ഓരോ വാർഡുകളിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്. 473 പ്രശ്‌ന സാധ്യത ബൂത്തുകളിൽ വെബ്കാസ്റ്റിങ്ങ് ഏർപ്പെടുത്തിയട്ടുണ്ട്. ഇന്നലെ ഉച്ച കഴിഞ്ഞ് കൊവിഡ് സ്ഥിരികരിച്ചവർക്കോ ക്വാറന്‍റൈനിൽ ആയവർക്കോ പിപിഇ കിറ്റ് ധരിച്ച് ഇന്ന് വൈകിട്ട് 6നകം ബൂത്തിലെത്തി വോട്ട് ചെയ്യാം.

Related articles

See all
Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Popular News

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം; 7 ആശുപത്രികളും 22 വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജം

Save your stories

Sign in