Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബോംബ് നിർമ്മാണത്തിനിടെ നടന്ന സ്ഫോടനത്തില്‍ ആർഎസ്എസ് പ്രവർത്തകന് പരിക്ക് : പൊലീസ് കേസെടുത്തു

ബോംബ് നിർമ്മാണത്തിനിടെ നടന്ന സ്ഫോടനത്തില്‍ ആർഎസ്എസ് പ്രവർത്തകന് പരിക്ക് : പൊലീസ് കേസെടുത്തു
കോഴിക്കോട് :  മണിയൂരില്‍ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഹരി പ്രസാദിനാണ് പരിക്കേറ്റത്. വടകര പൊലിസ് ഇയാള്‍ക്കെതിരെ കേസെടുത്തു. വടകര ചെരണ്ടത്തൂരിൽ ഇന്നലെ വൈകീട്ടാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ ഹരിപ്രസാദിന്‍റെ നില ഗുരുതമായി തുടരുകയാണ്. ഇന്നലെ വൈകുന്നേരമാണ് ബോംബ് പൊട്ടിത്തെറിച്ച് ചെരണ്ടത്തൂർ മൂഴിക്കൽ സ്വദേശി ഹരിപ്രസാദിന്‍റെ കൈപ്പത്തി തകർന്നത്. ഗുരുതരമായി പരിക്കേറ്റ ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ബോംബ് സ്ഫോടനം നടന്ന വീട് പരിശോധിച്ച പൊലീസിന് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് വടകര പൊലീസ് അറിയിച്ചു.  

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in