Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒന്നാം പിണറായി സർക്കാർ ഖജനാവില്‍ നിന്ന് കേസുകള്‍ നടത്താന്‍ ചിലവഴിച്ചത് 18 കോടി രൂപ

ഒന്നാം പിണറായി സർക്കാർ ഖജനാവില്‍ നിന്ന് കേസുകള്‍ നടത്താന്‍ ചിലവഴിച്ചത് 18 കോടി രൂപ
ഒന്നാം പിണറായി  സര്‍ക്കാരിന്‍റെ കാലയളവലില്‍ രാജ്യത്തെ വിവിധ കോടതികളില്‍ സര്‍ക്കാരിനായി കേസ് നടത്താന്‍ 18,97,89,823 രൂപ ചിലവഴിച്ചതായി മന്ത്രി പി.രാജീവ് നിയമസഭയില്‍ അറിയിച്ചു. സര്‍ക്കാരിനായി കേസുകള്‍ നടത്താന്‍ പുറമെ നിന്നും നിയോഗിച്ച അഭിഭാഷകരുടെ ഫീസിനത്തിലാണ് ഇത്രയും രൂപ ചിലവഴിച്ചതെന്നും കെ.കെ.രമയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു. പ്രത്യേക നിയമ വിഷയങ്ങളില്‍ അവഗാഹവും പ്രവര്‍ത്തന പരിചയവുമുള്ള അഭിഭാഷകര്‍ക്കായാണ് ഇത്രയും ഫീസ് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

Related articles

See all
Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

പി.എം. ശ്രീയിൽ അടിതെറ്റിയെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം; ചർച്ചയ്ക്ക് തടയിട്ട് പിണറ...

Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Save your stories

Sign in