Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'പുതിയതായി ക്രിസ്തുമതം സ്വീകരിച്ചവർ ' ; മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ വ്യാപകവിമർശനം ; പിന്നാലെ തിരുത്തി തടിയൂരല്‍

'പുതിയതായി ക്രിസ്തുമതം സ്വീകരിച്ചവർ ' ; മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ വ്യാപകവിമർശനം ; പിന്നാലെ തിരുത്തി തടിയൂരല്‍
  തിരുവനന്തപുരം : ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിനില്‍ യാത്ര ചെയ്ത കന്യാസ്ത്രീകളെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ വ്യാപകവിമർശനം. വിഷയത്തില്‍ കന്യാസ്ത്രീകളെ അപമാനിക്കുകയും സംഘപരിവാർ പ്രവർത്തകരെ അനുകൂലിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയാണ് വിമർശനം ഉയർന്നത്. സന്യാസാര്‍ത്ഥിനിമാരായ രണ്ടുപേരെ അഭിസംബോധന ചെയ്യാൻ "പുതിയതായി ക്രിസ്തുമതം സ്വീകരിച്ചവർ" എന്ന വാക്കാണ് മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചത്. ഇത് വിവാദമായതിനുപിന്നാലെ സന്യാസാര്‍ത്ഥികളെന്ന് തിരുത്തുകയായിരുന്നു. ‘പുതുതായി ക്രിസ്തുമതം സ്വീകരിച്ചവര്‍’ എന്ന വാക്കാണ് അദ്ദേഹം ഇപ്പോൾ ഒഴിവാക്കിയത്. ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നായിരുന്നു മുഖ്യമന്ത്രി ആദ്യം പോസ്റ്റ് ചെയ്തത്. അതില്‍ നിന്ന് പുതുതായി ക്രിസ്തുമതം സ്വീകരിച്ചവര്‍ എന്ന ഭാഗം രണ്ടാമത്തെ പോസ്റ്റില്‍ എഡിറ്റ് ചെയ്ത് സന്യാസാർത്ഥികളെ എന്നാക്കി മാറ്റി.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in