Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതാണ് ഇടത് നയമെന്ന് ഉമ്മൻ ചാണ്ടി

തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതാണ് ഇടത് നയമെന്ന്  ഉമ്മൻ ചാണ്ടി
തെരഞ്ഞെടുപ്പിലെ വിജയം മാത്രമാണ് യുഡിഎഫിന്‍റെ നിലവിലെ അജണ്ടയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മറ്റ് പരാതികൾ അതിന് ശേഷം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായി നിലനിൽക്കാത്ത കേസുകൾ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എൽഡിഎഫ് സർക്കാർ പൊടി തട്ടിയെടുക്കുകയാണെന്നും ഉമ്മൻ ചാണ്ടി തൃശൂരിൽ പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ ആരെങ്കിലും മനപൂർവ്വം തെറ്റ് ചെയ്തെങ്കിൽ നടപടി ഉണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതാണ് ഇടത് നയമെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. ഫണ്ട് ഓരോ വർഷവും സർക്കാർ വെട്ടി കുറയ്ക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന നടപടികൾക്കെതിരെ ജനം വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Save your stories

Sign in