Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനവിധി ഉണ്ടാകും : ഉമ്മൻ ചാണ്ടി

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനവിധി ഉണ്ടാകും : ഉമ്മൻ ചാണ്ടി
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉള്ള ജനവിധി ഇക്കുറി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു കോട്ടയം പുതുപ്പള്ളിയിലെ ജോർജ്ജിയൻ പബ്ലിക് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസിന്‍റെ വികാരത്തിനു വിരുദ്ധ നിലപാടുകൾ എടുത്ത ജോസ് കെ മാണിയ്ക്കു കനത്ത തിരിച്ചടി തെരഞ്ഞെടുപ്പിൽ ഉണ്ടാകും. മാണി സാറിനെ അപമാനിച്ച ഇടതുമുന്നണിക്കൊപ്പം ചേർന്ന ജോസ് പക്ഷ നിലപാട് ജനം തള്ളിക്കളയുമെന്ന് അദ്ദേഹം പറഞ്ഞു. https://youtu.be/IApPoy0raKY

Related articles

See all
Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Popular News

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം; 7 ആശുപത്രികളും 22 വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജം

Save your stories

Sign in