Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്തെ ഏറ്റവും വലിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനം കണ്ണൂരില്‍ ; അഭിമാനമെന്ന് ഉമ്മന്‍ ചാണ്ടി

രാജ്യത്തെ ഏറ്റവും വലിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനം കണ്ണൂരില്‍ ; അഭിമാനമെന്ന് ഉമ്മന്‍ ചാണ്ടി
കണ്ണൂർ : രാജ്യത്തെ തന്നെ ഏറ്റവും വലിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനം കണ്ണൂരിലേതെന്നത് അഭിമാനമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ദിരത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുത്തെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചടങ്ങില്‍ നിന്നും വിട്ട് നിന്നെന്ന് ചില മാധ്യമങ്ങള്‍ തെറ്റായി വാർത്ത കൊടുത്തിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി രാപ്പകൽ അധ്വാനിച്ച ഓരോ സഹപ്രവർത്തകരെയും ഹൃദയത്തിന്‍റെ ഭാഷയിൽ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം : കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനസമ്മേളനത്തിൽ ഓൺലൈൻ മുഖേന പങ്കെടുത്തു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനമാണ് കണ്ണൂരിലേതെന്നത് അഭിമാനകരമാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി രാപ്പകൽ അധ്വാനിച്ച ഓരോ സഹപ്രവർത്തകരെയും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു.  

Related articles

See all
Popular News

'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാ...

Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Save your stories

Sign in