Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പുതിയ ഭാരവാഹികളില്‍ വലിയ പ്രതീക്ഷ ; പ്രവർത്തന മികവും നേതൃത്വവും പ്രയോജനപ്പെടുത്തി മുന്നോട്ടുപോകണം: ഉമ്മന്‍ ചാണ്ടി

പുതിയ ഭാരവാഹികളില്‍ വലിയ പ്രതീക്ഷ ; പ്രവർത്തന മികവും നേതൃത്വവും പ്രയോജനപ്പെടുത്തി മുന്നോട്ടുപോകണം:  ഉമ്മന്‍ ചാണ്ടി
  തിരുവനന്തപുരം: പുതിയ ഭാരവാഹികളില്‍ വലിയ പ്രതീക്ഷയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രവർത്തന മികവും നേതൃത്വവും പാർട്ടിക്ക് കൂടുതൽ പ്രയോജനപ്പെടുത്തി  മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും കേരളത്തിലും കോണ്‍ഗ്രസ് ശക്തമായി പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണിത്. കഴിവുള്ളവര്‍ക്ക് ഇനിയും അവസരമുണ്ട്. തെരെഞ്ഞെടുപ്പുകള്‍ വെല്ലുവിളിയായി കണ്ട് പ്രവര്‍ത്തിക്കണം. ജനതാൽപര്യങ്ങളെ ചവിട്ടി മെതിക്കുന്ന സർക്കാരിനും മുന്നണിക്കും തെരെഞ്ഞെടുപ്പിലൂടെ മറുപടി നൽകണം. രാജ്യത്തിന്‍റെ അഭിമാനമായ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാർ ഫെഡറലിസവും ഭരണഘടനയും തകർക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. https://www.facebook.com/JaihindNewsChannel/videos/660847201535816

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in