Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരള പൊലീസില്‍ ബിജെപിയുടെ ഫ്രാക്ഷന്‍ പ്രവർത്തിക്കുന്നു ; ആനി രാജയുടെ പ്രസ്താവന കോൺഗ്രസ് ആരോപണത്തിന് അടിവരയിടുന്നു : കെ മുരളീധരന്‍

കേരള പൊലീസില്‍ ബിജെപിയുടെ ഫ്രാക്ഷന്‍ പ്രവർത്തിക്കുന്നു ; ആനി രാജയുടെ പ്രസ്താവന കോൺഗ്രസ് ആരോപണത്തിന് അടിവരയിടുന്നു : കെ മുരളീധരന്‍
തിരുവനന്തപുരം : പൊലീസില്‍ സംഘപരിവാര്‍ ശക്തി പിടിമുറുക്കുന്നുവെന്ന സിപിെഎ ദേശീയ നേതാവ് ആനി രാജയുടെ പ്രസ്താവന സിപിഎം–ബിജെപി ബാന്ധവത്തിന്‍റെ തെളിവാണെന്ന് കെ. മുരളീധരന്‍ എംപി. പൊലീസിൽ പോലും ബിജെപിയുടെ ഫ്രാക്ഷൻ പ്രവർത്തിക്കുന്നു. ആ വിഭാഗം സ്ത്രീകളെയും കുഞ്ഞുങ്ങളെയും ദ്രോഹിക്കുന്നു. ബിജെപി വോട്ടു വാങ്ങിയാണ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിച്ചതെന്ന കോൺഗ്രസിന്‍റെ ആരോപണത്തിന് അടിവരയിടുന്നതാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞു.  

Related articles

See all
Popular News

'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാ...

Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Save your stories

Sign in