Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉദ്യോഗാർത്ഥികള്‍ മുട്ടിലിഴഞ്ഞിട്ടും കണ്ണുതുറക്കാത്ത സർക്കാർ ; വൈകിവന്ന വിവേകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ഉദ്യോഗാർത്ഥികള്‍ മുട്ടിലിഴഞ്ഞിട്ടും കണ്ണുതുറക്കാത്ത സർക്കാർ ; വൈകിവന്ന വിവേകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
  തിരുവനന്തപുരം : സമരക്കാരുമായി അവസാനം സർക്കാർ ചർച്ചയ്ക്ക് തയ്യാറായത് വൈകിവന്ന വിവേകമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉദ്യോഗാർത്ഥികള്‍ മുട്ടിൽ ഇഴഞ്ഞ് കേണപേക്ഷിച്ചിട്ടിട്ടും സർക്കാർ നേരത്തെ എന്തുകൊണ്ട് ചർച്ചയ്ക്ക് തയാറായില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ സമരക്കാർക്ക് സർക്കാർ വാഗ്ദാനം മാത്രം നൽകി ഒത്തുതീർപ്പിന് ശ്രമം നടത്തി എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

Related articles

See all
Popular News

പി.ടി. ഉഷ മത്സരിക്കില്ല; ഐഒഎ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പത്രിക സമർപ്പിക്കാതെ പിന്മാറ്റം

Popular News

റാസൽഖൈമ ബസപകടം: മരണസംഖ്യ 13 ആയി ഉയർന്നു; 14 പേർ ചികിത്സയിൽ, മരിച്ചവരിൽ മലയാളികളുമെന്ന് സൂച...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in