Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അതീവ ജാഗ്രത അനിവാര്യം ; പൂരം നടത്തിപ്പില്‍ സർക്കാർ ആലോചിച്ച് തീരുമാനം എടുക്കണം : മുല്ലപ്പള്ളി രാമചന്ദ്രൻ

അതീവ ജാഗ്രത അനിവാര്യം ; പൂരം നടത്തിപ്പില്‍ സർക്കാർ ആലോചിച്ച്  തീരുമാനം എടുക്കണം : മുല്ലപ്പള്ളി രാമചന്ദ്രൻ
  തിരുവനന്തപുരം : തൃശ്ശൂർ പൂരം നിലവിലെ സാഹചര്യത്തിൽ  നടത്തണോ എന്ന് സർക്കാരും സംഘാടകരും ആലോചിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിഷയത്തിൽ അവധാനതയോടുള്ള തീരുമാനം വേണം.  ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം പൊതുജനങ്ങളെ ഒഴിവാക്കി തൃശൂർ പൂരം നടത്താൻ ആലോചന. ചുരുക്കം സംഘാടകരും ആനക്കാരും മേളക്കാരും മാത്രം പങ്കെടുക്കും. ദൃശ്യ, നവമാധ്യമങ്ങളിലൂടെ പൂരം തത്സമയം കാണാൻ അവസരമൊരുക്കും. ദേവസ്വവുമായി സർക്കാർ പ്രതിനിധികൾ ചർച്ച തുടരുന്നു. വൈകിട്ട് ചീഫ് സെക്രട്ടറി പങ്കെടുക്കുന്ന യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in