Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാനൂരിലെ കൊലപാതകം ഹീനവും ആസൂത്രിതവും ; മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല ; മുല്ലപ്പള്ളി രാമചന്ദ്രൻ

പാനൂരിലെ കൊലപാതകം ഹീനവും ആസൂത്രിതവും ; മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല ; മുല്ലപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ : പാനൂരിൽ നടന്നത് ആസൂത്രിതവും ഹീനവുമായ കൊലപാതകമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മകനെ കൊന്നതെന്തിനാണെന്ന മന്‍സൂറിന്‍റെ പിതാവിന്‍റെ ചോദ്യത്തിന് സിപിഎം ഉത്തരം പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കൊലപാതകത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല.  ഈ ദിവസം നിങ്ങൾ ഓർക്കുമെന്ന് സിപിഎം  പ്രാദേശിക നേതാകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിളിച്ച് പറഞ്ഞിട്ടാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാണ്ടി. പാനൂരിൽ ബോംബ് നിർമ്മാണം വ്യാപകമായി നടക്കുന്നുവെന്ന്  നേരത്തെ പ്രവർത്തകരെ അറിയിച്ചിരിന്നു. മറ്റ് ജില്ലകളിലേക്ക്  കടത്താനുള്ള ആയുധം പാനൂരിലാണ്  നിർമ്മിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.        

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in