Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുതിച്ചുയർന്ന് കേസുകള്‍ ; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം ; 215 പഞ്ചായത്തുകളില്‍ ട്രിപ്പിൾ ലോക്ക്ഡൗണ്‍

കുതിച്ചുയർന്ന് കേസുകള്‍ ; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം ; 215 പഞ്ചായത്തുകളില്‍ ട്രിപ്പിൾ ലോക്ക്ഡൗണ്‍
തിരുവനന്തപുരം : സംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാർഡുകളിലും ട്രിപ്പിൾ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകനയോഗം ചേരും. മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം നാളെ നടക്കും. സംസ്ഥാനത്ത് രാത്രി കർഫ്യൂ ആരംഭിച്ചു. ദേശീയപാതകളിൽ ഉൾപ്പെടെ പരിശോധന കര്‍ശനമാക്കി. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ രാത്രി കർഫ്യൂവും ആരംഭിച്ചു. ആശുപത്രി യാത്രകൾ, അവശ്യ സർവീസുകൾ, ചരക്കു നീക്കം, മരണവുമായി ബന്ധപ്പെട്ട യാത്രകള്‍, ദീർഘയാത്ര കഴിഞ്ഞുള്ള മടക്കം എന്നിവയ്ക്കു മാത്രമാണ് അനുമതി. മറ്റുള്ള അത്യാവശ്യ യാത്രക്കാർ സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം.  കെഎസ് ആര്‍ ടിസി സര്‍വീസുകളുമുണ്ടാകില്ല.

Related articles

See all
Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Save your stories

Sign in