Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിപിഎം ഭരിക്കുന്ന കാറളം സഹകരണ ബാങ്കിലും തട്ടിപ്പ് ; 5 ലക്ഷം വായ്പ്പയെടുത്ത 70 കാരിക്ക് ഒന്നരക്കോടിയുടെ ജപ്തി നോട്ടീസ് ; കേസെടുക്കാന്‍ നിർദ്ദേശം

സിപിഎം ഭരിക്കുന്ന കാറളം സഹകരണ ബാങ്കിലും തട്ടിപ്പ് ; 5 ലക്ഷം വായ്പ്പയെടുത്ത 70 കാരിക്ക് ഒന്നരക്കോടിയുടെ ജപ്തി നോട്ടീസ് ; കേസെടുക്കാന്‍ നിർദ്ദേശം
തൃശൂർ : കരിവന്നൂരിന് പിന്നാലെ സിപിഎം ഭരിക്കുന്ന  കാറളം സര്‍വീസ് സഹകരണ ബാങ്കിലും തട്ടിപ്പ് നടന്നതായി പരാതി. അഞ്ച് ലക്ഷം വായ്പ എടുത്ത 70 കാരിയുടെ പേരിലാണ്  അവരറിയാതെ 20 ലക്ഷത്തിന്‍റെ മറ്റൊരു വായ്പകൂടി എടുത്തതായി കണ്ടെത്തിയത്. അഞ്ച് ലക്ഷം വായ്പയില്‍ മൂന്ന് ലക്ഷം തിരിച്ചടച്ചു. ഇതിന് ശേഷം ഒന്നരക്കോടി രൂപയുടെ വായ്പാകുടിശ്ശിക തിരിച്ചടിച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന നോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പിനിരയായ കാര്യം മനസിലായത്. ബാങ്കിന്‍റെ സഹായത്തോടെ തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാരിയുടെ  സഹോദരന്‍ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഇരിങ്ങാലക്കുട കോടതി ഉത്തരവിട്ടു.  

Related articles

See all
Popular News

"കേരളത്തിന് സാംസ്‌കാരിക അടിത്തറ നൽകിയത് ഗ്രന്ഥശാലാ പ്രസ്ഥാനം; പുതുതലമുറയെ ആകർഷിക്കാൻ ഗ്രന്...

Popular News

കണ്ണൂർ സി.പി.എമ്മിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു; നേതൃത്വത്തിനെതിരെ അണികളിൽ അമർഷം

Popular News

പി.എം. ശ്രീയിൽ അടിതെറ്റിയെന്ന് സിപിഎം സെക്രട്ടേറിയറ്റിൽ വിമർശനം; ചർച്ചയ്ക്ക് തടയിട്ട് പിണറ...

Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Save your stories

Sign in