Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഎം യുവാക്കളുടെ ചോര കുടിക്കുന്ന പാർട്ടി ; ജലീലിനെ മുഖ്യമന്ത്രി പുറത്താക്കാത്തത് സ്വർണ്ണക്കടത്ത് രഹസ്യങ്ങള്‍ അറിയുന്നതുകൊണ്ട് : എം.എം ഹസൻ

സിപിഎം യുവാക്കളുടെ ചോര കുടിക്കുന്ന പാർട്ടി ; ജലീലിനെ മുഖ്യമന്ത്രി പുറത്താക്കാത്തത് സ്വർണ്ണക്കടത്ത് രഹസ്യങ്ങള്‍ അറിയുന്നതുകൊണ്ട് : എം.എം ഹസൻ
  തിരുവനന്തപുരം : യുവാക്കളുടെ ചോര കുടിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. സ്വർണക്കടത്തിലെ എല്ലാ രഹസ്യങ്ങളും ജലീലിന് അറിയാവുന്നത് കൊണ്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രി തള്ളിപറയാത്തത്. അഴിമതിയുടെ വിഴുപ്പ് ഭാണ്ഡം ചുമക്കുന്ന മുഖ്യമന്ത്രിയോടാണ് മന്ത്രിയെ പുറത്താക്കാൻ ലോകായുക്ത ആവശ്യപ്പെട്ടതെന്നും എം.എം ഹസൻ കുറ്റപ്പെടുത്തി. മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in