Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിസി വിവാദം : ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ്

വിസി വിവാദം : ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ്
കണ്ണൂർ സർവ്വകലാശാല വിസി വിവാദം സത്യപ്രതിജ്ഞ ലംഘനം നടത്തിയ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദുരാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ . ചാൻസലറുടെ അധികാരപരിധി യിലേക്ക് കടന്നുകയറിയാണ് വിദ്യാഭ്യാസമന്ത്രി പ്രവർത്തിച്ചത് ഇത് ചട്ടവിരുദ്ധമാണെന്നും വി ഡി സതീശൻ കൊച്ചിയിൽ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് വിസി നിയമനത്തിൽ ഇടപെടാൻ അധികാരം ഇല്ല. മന്ത്രിയുടെ നടപടി സർവകലാശാല ചട്ടങ്ങൾക്ക് എതിരാണ്.നിയമങ്ങളുടെ ചട്ടക്കൂടിലാണ് മന്ത്രിമാർ പ്രവർത്തിക്കേണ്ടത്.വി.സി നിയമനത്തിൽ വഴിവിട്ട ഇടപെടൽ നടത്തിയ മന്ത്രി ആർ.ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി മുസ്‌ലിം ലീഗിനെ ഓർത്ത് ഉൽഘണ്ഠപ്പെടേണ്ടന്നും വർഗീയത എന്നത് എന്തെന്ന് മുഖ്യമന്ത്രി വിശദമാക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സർവ്വകലാശാല വിഷയത്തിൽ ഗവർണർക്കും തെറ്റുപറ്റിയിട്ടുണ്ട് പ്രതിപക്ഷം ഇത് തുറന്നു പറഞ്ഞിട്ടുണ്ട്.സർവകലാശാല സമരം യുഡിഎഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in