Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മന്ത്രി ആർ ബിന്ദു രാജിവച്ചില്ലെങ്കില്‍ ശക്തമായ പ്രതിപക്ഷ സമരം നേരിടേണ്ടിവരും : വിഡി സതീശന്‍

മന്ത്രി ആർ ബിന്ദു രാജിവച്ചില്ലെങ്കില്‍ ശക്തമായ പ്രതിപക്ഷ സമരം നേരിടേണ്ടിവരും : വിഡി സതീശന്‍
ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഇടപെടലാണ് കണ്ണൂർ സർവകലാശാല വിസി നിയമനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനർനിയമനത്തില്‍ ആർ ബിന്ദുവിന്‍റെ ഇടപെടൽ വ്യക്തമാണ്.  മന്ത്രി സ്ഥാനത്ത് തുടരാൻ  അവർക്ക്  യോഗ്യതയില്ല. മന്ത്രിയുടെ രാജിവേണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടുവെന്നും അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം , പ്രതിപക്ഷ നേതാവ് ഗവർണർക്കെതിരേയും വിമർശനമുയർത്തി. അനാവശ്യമായ സർക്കാർ ഇടപെടലുകൾക്ക്  വഴങ്ങി കൊടുത്ത ഗവർണർ കുറ്റക്കാരനാണ്. സമ്മർദത്തിനു വഴങ്ങി കണ്ണൂർ വിസിയെ പുനർനിയമിച്ചത് തെറ്റാണെന്നും ചാൻസിലർ പദവിയിൽ ഇരിക്കാൻ ഗവർണർ യോഗ്യനാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in