Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രതിപക്ഷ നേതാവിന്‍റെ കത്ത് ലഭിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്; കത്ത് ബുധനാഴ്ച തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവിന്‍റെ കത്ത് ലഭിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്; കത്ത് ബുധനാഴ്ച തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചുവെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിന്‍റെ വെളിച്ചത്തില്‍ ഡി.ജി.പി ലോക്‌നാഥ ബഹ്‌റയെ തല്‍സ്ഥാനത്ത നിന്ന് നീക്കം ചെയ്യണമെന്നും സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് സി.ബി.ഐയും രാജ്യസുരക്ഷാ സംബന്ധിച്ച കാര്യങ്ങള്‍ സംബന്ധിച്ച് എന്‍.ഐ.എയും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത് കിട്ടിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമര്‍ശം ആശ്ചര്യകരമാണെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് അറിയിച്ചു. കത്ത് ഇന്നലെ ബുധനാഴ്ച രാത്രി 7.30 ന് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് എത്തിച്ചതാണെന്നും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ അത് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു എന്നും പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് അറിയിച്ചു.

Related articles

See all
Popular News

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

Popular News

സർക്കാർ ആശുപത്രികളിൽ ദിവസേന മിന്നൽ പരിശോധന; സേവനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ

Popular News

നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ക...

Popular News

സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ; പുതിയ നിയമം വരുമെന...

Save your stories

Sign in