Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എൽഡിഎഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നു ; വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നു ; ബിന്ദു കൃഷ്ണ

എൽഡിഎഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നു ; വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നു ; ബിന്ദു കൃഷ്ണ
കൊല്ലം :  എൽഡിഎഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന്  ആരോപണവുമായി ബിന്ദു കൃഷ്ണ. തന്നെ പരാജയപ്പെടുത്താൻ കൊല്ലം മണ്ടലത്തിൽ എൽഡിഎഫ് വ്യാജ പ്രചരണം നടത്തുന്നുവെന്ന യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ. കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ശബ്ദ രേഖ എന്ന നിലയിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. എതിർ സ്ഥാനാർത്ഥിക്ക് വോട്ടാവശ്യപ്പെട്ടുള്ളതാണ് ശബ്ദ സന്ദേശം. നേതാക്കളും ബിന്ദു കൃഷ്ണയും റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in