Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനം ; കാലടി സർവകലാശാലയിലേക്ക് കെ.എസ്.യു, യൂത്ത് കോൺഗ്രസ് മാർച്ച്

എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനം ; കാലടി സർവകലാശാലയിലേക്ക് കെ.എസ്.യു, യൂത്ത് കോൺഗ്രസ് മാർച്ച്
കൊച്ചി : കാലടി സംസ്കൃത സർവകലാശാലയിൽ സി പി എം നേതാവ് എം.ബി രാജേഷിന്‍റെ ഭാര്യക്ക് അനധികൃത നിയമനം നൽകിയതിനെതിരെ വ്യാപക പ്രതിഷേധം. സർവകലാശാല ആസ്ഥാനത്തേക്ക് കെ.എസ്.യു, യൂത്ത് കോൺഗ്രസ്  പ്രവർത്തകർ മാർച്ച് നടത്തി. മാർച്ചുകൾ പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. കെ.എസ്.യു മാർച്ചിന് ജില്ലാ പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും യൂത്ത് കോൺഗ്രസ് മാർച്ചിന് പ്രസിഡന്‍റ് ടിറ്റോ ആന്റണിയും നേതൃത്വം നൽകി.

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in