Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ ആർ പ്രേംകുമാർ കൊച്ചി ഡെപ്യൂട്ടി മേയര്‍

കെ ആർ പ്രേംകുമാർ കൊച്ചി ഡെപ്യൂട്ടി മേയര്‍
കോൺ​ഗ്രസിലെ കെ ആർ പ്രേംകുമാർ കൊച്ചി കോര്‍പ്പറേഷൻ ഡെപ്യൂട്ടി മേയര്‍. ഇന്നു നടന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കെ ജെ ആന്റണിയെയാണ് പ്രേംകുമാർ പരാജയപ്പെടുത്തിയത്. 73 അം​ഗ കൗൺസിലിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രേംകുമാർ 37 വോട്ടുകൾ നേടിയാണ് വിജയിച്ചത്. പള്ളുരുത്തി കോണം ഡിവിഷന്‍ കൗണ്‍സിലറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ ആര്‍ പ്രേംകുമാര്‍. ഡെപ്യൂട്ടി മേയറായിരുന്ന ടി ജെ വിനോദ് എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് പുതിയ ഡെപ്യൂട്ടി മേയറെ കണ്ടെത്തേണ്ടി വന്നത്. രാവിലെ 11 ന് നടന്ന തെര‍ഞ്ഞെടുപ്പിൽ കളക്ടർ എസ് സുഹാസായിരുന്നു വരണാധികാരി.

Related articles

See all
Popular News

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ ഇനി പിടിവീഴും; 5,000 രൂപ വരെ തത്സമയ പിഴ, അടച്ചില്ലെങ്കിൽ പ...

Popular News

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കും പ്രോട്ടീൻ പൊടികൾക്കും പൂട്ടുവീഴും; വ്‌ളോഗർമാർക്കെതിരെയും...

Popular News

പിഎസ്‌സി റാങ്ക് പട്ടികയിൽ എസ്‌എഫ്‌ഐ വിദ്യാർത്ഥികളുടെ കൂട്ടനിയമനം; ക്രമക്കേട് അന്വേഷിക്കാൻ...

Popular News

ഇ.എം. രാധയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Save your stories

Sign in