Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കൊറോണക്കാലത്തും സർക്കാര്‍ ധൂര്‍ത്ത് തുടരുന്നു; മുഖ്യമന്ത്രിയും ധനമന്ത്രിയും ധൂർത്ത പുത്രന്മാര്‍' : മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

'കൊറോണക്കാലത്തും സർക്കാര്‍ ധൂര്‍ത്ത് തുടരുന്നു; മുഖ്യമന്ത്രിയും ധനമന്ത്രിയും ധൂർത്ത പുത്രന്മാര്‍' : മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video
തിരുവനന്തപുരം : കൊറോണ കാലത്തും സർക്കാർ ധൂർത്ത് തുടരുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രോഗത്തിന്‍റെ മറവിൽ സർക്കാർ ജീവനക്കാരെ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമ്മതപത്രം നൽകാതെയുള്ള സാലറി ചലഞ്ച് അനുവദിക്കില്ല. റേഷൻ സംവിധാനത്തിൽ മേനി അവകാശപ്പെടാൻ സർക്കാരിന് അധികാരമില്ല. റീബില്‍ഡ് കേരളയ്ക്കായി എ.ഡി.ബിയിൽ നിന്ന് കിട്ടിയ തുക എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ധനകാര്യ അച്ചടക്കം ഇല്ലാത്ത ധൂർത്ത പുത്രന്മാരാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. https://www.facebook.com/JaihindNewsChannel/videos/519182585691258/

Related articles

See all
Popular News

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

Popular News

സർക്കാർ ആശുപത്രികളിൽ ദിവസേന മിന്നൽ പരിശോധന; സേവനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ

Popular News

നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ക...

Popular News

സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ; പുതിയ നിയമം വരുമെന...

Save your stories

Sign in