Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'രാത്രി തന്നെ പരാതി കൊടുത്തിട്ടും ഒന്നും ചെയ്തില്ല'; പോലീസിനെതിരെ ഷാനിന്‍റെ അമ്മ

'രാത്രി തന്നെ പരാതി  കൊടുത്തിട്ടും ഒന്നും ചെയ്തില്ല'; പോലീസിനെതിരെ ഷാനിന്‍റെ അമ്മ
കോട്ടയം : നഗരത്തിലെ 19 കാരന്‍റെ കൊലപാതകത്തിൽ പോലീസിനെതിരേ കൊല്ലപ്പെട്ട ഷാനിന്‍റെ അമ്മ. അർധരാത്രി പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് മാതാവ് പറഞ്ഞു. രാത്രി 9 മണിക്ക് ഷാനിനെ ജോമോനെത്തി ഓട്ടോയിൽ കൂട്ടിക്കൊണ്ട് പോയി. ഇക്കാര്യം പൊലീസിനെ രാത്രി തന്നെ അറിയിച്ചിരുന്നു. ഏതോ ഒരു പയ്യനെ കാണിച്ചുകൊടുക്കാൻഎന്ന് പറഞ്ഞാണ് പിടിച്ചുകൊണ്ടുപോയതെന്നും പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും മാതാവ് പറഞ്ഞു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in