Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.എം ഷാജി എംഎൽഎയ്ക്ക് വധഭീഷണി ; തെളിവായി ശബ്ദരേഖ ; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

കെ.എം ഷാജി എംഎൽഎയ്ക്ക് വധഭീഷണി ; തെളിവായി ശബ്ദരേഖ ; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
  കോഴിക്കോട്  : കെ.എം ഷാജി എംഎൽഎയ്ക്ക് വധഭീഷണി. മുംബൈയിലെ ഗുണ്ടാസംഘത്തിന് 25 ലക്ഷത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് പരാതി.   കണ്ണൂർ പാപ്പിനിശ്ശേരിയിലുള്ള വ്യക്തിയാണ്   ക്വട്ടേഷൻ നൽകിയത്. പ്രമുഖ പ്രാദേശിക നേതാവിന്‍റെ മൊബൈൽ ഫോൺ സംഭാഷണത്തിൽ നിന്നാണ് വിവരം ചോർന്നത്. എന്നാൽ തനിക്ക് വിവരം കൈമാറിയ വ്യക്തിയെകുറിച്ച് വിവരങ്ങൾ പുറത്തുവിടുന്നില്ലെന്ന് കെ.എം ഷാജി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, സ്പീക്കർ, ഡിജിപി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ രാഷ്ട്രീയ ആരോപണത്തിന് ഇപ്പോൾ തയ്യാറാകുന്നില്ലെന്നും ഇത്തരം ഭീഷണികൾ കൊണ്ട് താൻ എടുത്തിരിക്കുന്ന നിലപാടുകളിൽ നിന്നും പുറകോട്ട് പോകാൻ തയ്യാറല്ലെന്നും കെ.എം ഷാജി എംഎൽഎ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/789042491665875

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in