Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഓൺലൈൻ പഠനം : ആശങ്കകൾ അകറ്റാൻ വിദ്യാർത്ഥികളുടെയും അധ്യാപക സംഘടനകളുടെയും രക്ഷിതാക്കുടെയും യോഗം വിളിക്കണം : കെ.എം അഭിജിത്

ഓൺലൈൻ പഠനം : ആശങ്കകൾ അകറ്റാൻ  വിദ്യാർത്ഥികളുടെയും അധ്യാപക സംഘടനകളുടെയും  രക്ഷിതാക്കുടെയും യോഗം വിളിക്കണം : കെ.എം അഭിജിത്
K.M-Abhijith വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനത്തിൽ ആശങ്കകൾ അകറ്റാൻ വിദ്യാർത്ഥികളുടെയും അധ്യാപക സംഘടനകളുടെയും രക്ഷിതാക്കുടെയും യോഗം വിളിക്കണമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്. എസ് സി എസ് ടി വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനത്തിനുള്ള ഉപകരണം സൗജന്യ നിരക്കിൽ നൽകാൻ സർക്കാർ തയ്യാറാകണം. നിർധന വിദ്യാർത്ഥികൾക്ക് പലിശ രഹിത വായ്പ നൽകണമെന്നും കെ.എം അഭിജിത് കോഴിക്കോട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അഭിജിത് വ്യക്തമാക്കി.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in