Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മണ്ണെണ്ണ വിലയും സെഞ്ച്വറി കടന്നു: ലിറ്ററിന് 102 രൂപയായി; കൂട്ടിയത് 14 രൂപ

മണ്ണെണ്ണ വിലയും സെഞ്ച്വറി കടന്നു: ലിറ്ററിന് 102 രൂപയായി; കൂട്ടിയത് 14 രൂപ
  മണ്ണെണ്ണ വില വീണ്ടും കൂട്ടി കേന്ദ്ര  സര്‍ക്കാർ. ലിറ്ററിന് 14 രൂപയാണ് കൂട്ടിയാണ്. ഇതോടെ മണ്ണെണ്ണ ലിറ്ററിന് 102 രൂപയായി. നിലവിലെ സ്റ്റോക്ക് തീരും വരെ 84 രൂപയ്ക്ക് മണ്ണെണ്ണ വിൽക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഇക്കഴിഞ്ഞ മേയില്‍ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂണില്‍ 4 രൂപ വര്‍ധിച്ച് ഇത് 88 രൂപയായി. മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്സ് കമ്മിഷന്‍ തുടങ്ങിയ നിരക്കുകളും കൂട്ടിച്ചേർത്താണ് വില്‍ക്കുന്നത്.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in