Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ. തുളസിയും ബിന്ദു കൃഷ്ണയും അംഗങ്ങൾ

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ. തുളസിയും ബിന്ദു കൃഷ്ണയും അംഗങ്ങൾ

തിരുവനന്തപുരം: വനിതാ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മന്ത്രിമാരായ കെ.എ. തുളസി, ബിന്ദു കൃഷ്ണ എന്നിവര്‍ക്ക് പുറമെ ഡോ. എസ്.എസ്. ലാല്‍, സി.എച്ച്. അബ്ദുള്‍ റഹീം എന്നിവരെയാണ് ബോര്‍ഡിലെ പുതിയ അംഗങ്ങളായി ഉള്‍പ്പെടുത്തിയത്.

സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളിലും നയരൂപീകരണത്തിലും സ്ത്രീകളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ ആവശ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് വനിതാ മന്ത്രിമാരെയും പുതിയ വിദഗ്ധരെയും ഉള്‍പ്പെടുത്തി ബോര്‍ഡിന് പുതിയ രൂപം നല്‍കിയിരിക്കുന്നത്.

Related articles

See all
Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

"വൈകി കിട്ടുന്ന നീതി, നീതിനിഷേധം"; പി.എ.സി റിപ്പോർട്ടുകളിലെ പഠനം വൈകുന്നതിൽ രൂക്ഷവിമർശനവുമ...

Popular News

'ലക്ഷ്യമിട്ടത് ആദ്യ കാമുകനെ, ഇരയായത് അഭിറാം'; കഴുത്തിൽ ബെൽറ്റ് മുറുക്കി അതിക്രൂരമായി കൊലപ്...

Save your stories

Sign in