Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിൽ വൻ അഴിമതി ; അന്വേഷണം വേണമെന്ന് കെ.സി. വേണുഗോപാൽ എം.പി | VIDEO

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിൽ വൻ അഴിമതി ; അന്വേഷണം വേണമെന്ന് കെ.സി. വേണുഗോപാൽ എം.പി | VIDEO
  ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിൽ വൻ അഴിമതി നടന്നെന്ന് കെ.സി. വേണുഗോപാൽ എം.പി രാജ്യസഭയിൽ. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം  ഉന്നയിച്ചു. കരിപ്പൂർ വിമാനത്താവള അപകടത്തിൽ 40 ദിവസം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. https://www.facebook.com/JaihindNewsChannel/videos/818452418958560 [embed]https://www.facebook.com/JaihindNewsChannel/posts/1420499911474080[/embed]

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഡൽഹിയിൽ ബിഎസ്-6 വാഹനങ്ങൾ മാത്രം മതി: കർശന നിലപാടുമായി സുപ്രീംകോടതി

Popular News

വാട്‌സ്ആപ്പ് ഉപയോഗത്തിന് കേന്ദ്ര മുന്നറിയിപ്പ്: രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്; വെബ് അക്കൗണ...

Popular News

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: പ്രതി ഇര്‍ഫാന്‍ സിറാജ് പാഡയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീ...

Save your stories

Sign in