Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം ബാധ്യതയായി കാണരുത്, ചെലവ് സര്‍ക്കാര്‍ കൂടി വഹിയ്ക്കണം: കെ.സി.ജോസഫ്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം ബാധ്യതയായി കാണരുത്, ചെലവ് സര്‍ക്കാര്‍ കൂടി വഹിയ്ക്കണം: കെ.സി.ജോസഫ്
KC-Joseph കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓരോ പഞ്ചായത്തിനും നഗരസഭയ്ക്കും 5 ലക്ഷം രൂപയെങ്കിലും അടിയന്തര സഹായമായി നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കെ.സി.ജോസഫ് എംഎൽഎ. പല തദ്ദേശ സ്ഥാപനങ്ങളിലും സ്വന്തമായി ഫണ്ട് ഇല്ലാത്ത സ്ഥിതിയിലാണ്. സ്പോൺസർമാരെ കണ്ടെത്തിയാണ് കാര്യങ്ങൾ നടത്തുന്നതെന്നും ഇതിന് പരിമിതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചന്‍റെ നടത്തിപ്പും റേഷൻ വിതരണത്തിന്‍റെ ബാധ്യതയും അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളുമെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാത്രം ബാധ്യതയായി മാറ്റിവയ്ക്കാതെ അതിന്‍റെ സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും പങ്കുവയ്ക്കാൻ സർക്കാർ തയ്യാറാകണം. പത്രക്കുറിപ്പുകൾ ഇറക്കിയതുകൊണ്ടോ ഉത്തരവുകൾ പുറപ്പെടുവിച്ചതുകൊണ്ടോ സർക്കാരിന്റെ ഉത്തരവാദിത്തം അവസാനിച്ചതായി കരുതരുതെന്നും കെ.സി.ജോസഫ് പറഞ്ഞു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in