Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

243 മലയാളികളുമായി കര്‍ണാടകയില്‍ നിന്നും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ 9 ബസുകള്‍ വെള്ളിയാഴ്ച കേരളത്തിലെത്തും‌

243 മലയാളികളുമായി കര്‍ണാടകയില്‍ നിന്നും  കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍  9 ബസുകള്‍ വെള്ളിയാഴ്ച കേരളത്തിലെത്തും‌
കര്‍ണ്ണാടകയില്‍ നിന്നും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ 243 മലയാളികളുമായി 9 ബസുകള്‍ വെള്ളിയാഴ്ച  കേരളത്തിലെത്തും. സാമൂഹിക അകലം പാലിച്ച് ഓരോ ബസിലും 27 പേരാണുള്ളത്. മുത്തങ്ങ, കുമളി ചെക്ക് പോസ്റ്റ് വഴി രണ്ടു വീതവും വാളയാര്‍ വഴി നാലും, കാസര്‍ഗോഡ് മഞ്ചേശ്വരം വഴി ഓരോ ബസും കേരളത്തിലെത്തും. ലോക്ക് ഡൗണിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലെത്തിക്കുന്നതിനായി കെ.പി.സി.സി ആവശ്യപ്രകാരം കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് കേരളത്തിലേക്ക് ബസുകള്‍ ക്രമീകരിച്ച് നല്‍കുന്നത്. ഈ മാസം 12ന് ആദ്യ ബസ് കേരളത്തിലെത്തിയിരുന്നു. കേരള, കര്‍ണ്ണാടക സര്‍ക്കാരുകളടെ യാത്രാനുമതി ലഭിക്കാന്‍ വൈകുന്നതാണ് കൂടുതല്‍ ബസുകള്‍ എത്തിക്കാന്‍ സാധിക്കാത്തത്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in