Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സവർക്കറും ഗോൾവാൾക്കറും സർവകലാശാല സിലബസിൽ ; നടപടി മരവിപ്പിക്കില്ലെന്ന് വിസി

സവർക്കറും ഗോൾവാൾക്കറും സർവകലാശാല സിലബസിൽ ; നടപടി മരവിപ്പിക്കില്ലെന്ന് വിസി
കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ സിലബസിൽ സവർക്കറും ഗോൾവാൾക്കറും വന്നതിൽ അപാകതയില്ലെന്നും സിലബസ് പൂർണമല്ലെന്നും വിസി ഗോപിനാഥ് രവീന്ദ്രൻ. രണ്ടംഗ സമിതി ഇതിനെക്കുറിച്ച് പഠിക്കുമെന്നും ദിവസത്തിനുള്ള റിപ്പോർട്ട് സമർപ്പിക്കുമെന്നും വിസി ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി. സംഭവം വിവാദമായതിന് പിന്നാലെ സർവകലാശാല സിലബസിൽ ആർഎസ്എസ് നേതാവ് ഗോൾവാൾക്കറെയും സവർക്കറെയും ഉൾപ്പെടുത്തിയ നടപടി താത്കാലികമായി മരവിപ്പിച്ചിരുന്നു. വിവാദ സിലബസിനെതിരേ സർവകലാശാലയിൽ ഉപരോധസമരം നടത്തിയ കെഎസ് യു പ്രവർത്തകരെയാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വാക്കാൽ ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇപ്പോൾ സിലബസ് മരവിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വിസി രംഗത്തെത്തുകയായിരുന്നു.  

Related articles

See all
Popular News

'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാ...

Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Save your stories

Sign in