Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വധശ്രമക്കേസ് പ്രതിയെ പാർട്ടി ഓഫിസിൽ നിന്ന് പിടികൂടിയ വനിത എസ്ഐക്കെതിരെ പരസ്യ ഭീഷണിയുമായി സിഐടിയു നേതാവ്

വധശ്രമക്കേസ് പ്രതിയെ പാർട്ടി ഓഫിസിൽ നിന്ന്  പിടികൂടിയ വനിത എസ്ഐക്കെതിരെ പരസ്യ ഭീഷണിയുമായി സിഐടിയു നേതാവ്
കണ്ണൂർ മാതമംഗലത്ത് വനിത പൊലീസിനെതിരെ  ഭീഷണിയുമായി സിഐടിയു പ്രാദേശിക നേതാവ്. പാർട്ടി ഓഫിസിൽ നിന്നും വധശ്രമക്കേസ് പ്രതിയെ പിടികൂടിയതിനാണ് വനിത എസ്ഐ സിഐടിയു പെരിങ്ങോം ഏരിയ സെക്രട്ടറി പരസ്യമായി ഭീഷണിപ്പെടുത്തിയത്. പാർട്ടി ഓഫീസിൽ വന്ന് അറസ്റ്റ് ചെയ്യാൻ എവിടുന്ന് ധൈര്യം കിട്ടി? എന്തിനാണ് കണ്ടവന്‍റെ  ഓശാരം വാങ്ങിച്ചിട്ട് പരാതിക്ക് പിന്നാലെ ഓടുന്നത്? ന്യായം അറിഞ്ഞുവേണം പാർട്ടി ഓഫീസിൽ കയറാൻ. നൂറ് കണക്കിന് ആളുകൾ പങ്കെടുക്കുന്ന സ്ഥലത്ത് വന്ന് താന്തോന്നിത്തരം കാണിക്കാൻ ആരാണ് അധികാരം തന്നത്? വനിത എസ്ഐയ്ക്ക് നേരെയുള്ള സിഐടിയു പെരിങ്ങോം ഏരിയ സെക്രട്ടറി എംപി ദാമോദരന്‍റെ ഭീഷണി ഇങ്ങനെയായിരുന്നു. https://www.facebook.com/plugins/video.php?height=420&href=https%3A%2F%2Fwww.facebook.com%2FJaihindNewsChannel%2Fvideos%2F1539018689811186%2F&show_text=false&width=560&t=0 സി ഐ ടി യുവിന്‍റെ സമര പന്തലിലെ പ്രസം​ഗത്തിലായിരുന്നു പരസ്യമായി ഈ ഭീഷണി. വധശ്രമക്കേസിൽ കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ പാർട്ടി ഇടപെട്ട് അന്നു തന്നെ സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ട് പോകുകയും ചെയ്തിരുന്നു സി ഐടിയു വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയ അഫ്സൽ എന്ന ആളെയാണ് രഞ്ജിത്ത് ആക്രമിച്ചത്.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in