Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.സുധാകരൻ എം.പിയുടെ ഇടപെടൽ; എം.ഇ.ജിയിലെ റിട്ടയേർഡ് സൈനിക ടീമിന് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി

കെ.സുധാകരൻ എം.പിയുടെ ഇടപെടൽ; എം.ഇ.ജിയിലെ റിട്ടയേർഡ് സൈനിക ടീമിന് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി
ബെംഗളൂരുവിലെ മദ്രാസ് എഞ്ചിനീയറിംങ് ഗ്രൂപ്പ് ആസ്ഥാനത്ത് നിന്നും വിരമിച്ച 20 മലയാളി സൈനികരുടെ നാട്ടിലേക്ക് മടങ്ങാനുള്ള യാത്രാ പ്രശ്നത്തിന് കെ.സുധാകരൻ എം.പിയുടെ ഇടപെടൽ മൂലം പരിഹാരം കണ്ടു.  കഴിഞ്ഞ മാർച്ച് 31ന് സർവ്വീസിൽ നിന്നും വിരമിച്ച മലയാളി സൈനികർക്ക് തിരികെ  ലോക്ഡൗൺ യാത്രാ വിലക്ക് മൂലം നാട്ടിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ ഒരു മാസത്തിലേറെ മിലിട്ടറി ക്യാംപിനുള്ളിലെ ക്വാറന്‍റീന്‍ സെന്‍ററില്‍ താമസിച്ചുവരികയായിരുന്നു. എം.ഇ.ജി ആസ്ഥാനത്തിന്‍റെ  കമാൻഡിങ്ങ് ഓഫീസർ സൈനികർക്ക് തിരികെ നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയിട്ടും കേരളത്തിൽ പ്രവേശിക്കാൻ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് കെ സുധാകരൻ എം.പി വയനാട്, കണ്ണൂർ ജില്ലാ കളക്ടർമാരുമായി ബന്ധപ്പെട്ട് ഇവർക്ക് കേരളത്തിലേക്ക് പ്രവേശിക്കുവാനും മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി കടന്നു വരാനും ഉള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തത്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in