Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗഡ്‌കരിയും പിണറായിയും തമ്മിൽ ആത്മബന്ധം ; ബിജെപിയുടെയും സിപിഎമ്മിന്‍റേയും പൊതുലക്ഷ്യം പണം : കെ.സുധാകരൻ എം.പി

ഗഡ്‌കരിയും പിണറായിയും തമ്മിൽ ആത്മബന്ധം ; ബിജെപിയുടെയും സിപിഎമ്മിന്‍റേയും പൊതുലക്ഷ്യം പണം : കെ.സുധാകരൻ എം.പി
തിരുവനന്തപുരം: പണി പൂർത്തിയാകാത്ത റോഡിന് ടോൾ പിരിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ എം.പി. കഴക്കൂട്ടം-കാരോട് ബൈപാസിലെ ടോൾ പിരിവിനെതിരെ തിരുവല്ലത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വലിയ ആത്മബന്ധമാണ്. ബിജെപിയുടെയും സിപിഎമ്മിന്റെയും പൊതുലക്ഷ്യം പണമുണ്ടാക്കുക എന്നത് മാത്രമാണെന്നും സുധാകരൻ പറഞ്ഞു. മറ്റ് പല പ്രശ്‌നങ്ങളും പരിഹരിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ടോൾ വിഷയത്തിൽ ഇടപെടാത്തതെന്നും അദ്ദേഹം ചോദിച്ചു.

Related articles

See all
Popular News

'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാ...

Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Save your stories

Sign in