Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊല്ലാനും കൊല്ലിക്കാനും പരിശീലനം നല്‍കുന്ന  പാര്‍ട്ടികളാണ് സിപിഎമ്മും ബിജെപിയും : കെ സുധാകരന്‍ എംപി

കൊല്ലാനും കൊല്ലിക്കാനും പരിശീലനം നല്‍കുന്ന  പാര്‍ട്ടികളാണ് സിപിഎമ്മും ബിജെപിയും : കെ സുധാകരന്‍ എംപി
കണ്ണൂര്‍ കൊലപാതകം അപലപനീയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. സംസ്ഥാനത്ത് പോലീസ് സംവിധാനം കുത്തഴിഞ്ഞെന്നും അക്രമികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലാനും കൊല്ലിക്കാനും പരിശീലനം നല്‍കുന്ന  പാര്‍ട്ടികളാണ് സിപിഎമ്മും ബിജെപിയുമെന്നും  കെ സുധാകരന്‍ ആരോപിച്ചു. കൊലപാതകത്തെ നിയന്ത്രിക്കാൻ പൊലീസ് സംവിധാനമില്ല. വിദ്യാലയങ്ങളിൽ ലഹരി ഉപയോഗം വർധിക്കുന്നു. പൊലീസിന് പ്രവർത്തിക്കാൻ സാഹചര്യമില്ല. കൊടുത്താൽ കിട്ടും കിട്ടിയാൽ കൊടുക്കും എന്നതാണ് ഈ രാഷ്ട്രീയ പാർട്ടികളുടെ നയമെന്നും അദ്ദേഹം വിമർശിച്ചു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in