Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ല, ജനഹിതത്തിനെതിരായ ഒന്നും അനുവദിക്കില്ല': കെ സുധാകരന്‍ എംപി

'കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ല, ജനഹിതത്തിനെതിരായ ഒന്നും അനുവദിക്കില്ല': കെ സുധാകരന്‍ എംപി
കണ്ണൂർ : കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കെ റെയില്‍ വേണമോ വേണ്ടയോ എന്നത് കേരളത്തിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. ജനഹിതം അറിഞ്ഞുള്ള വികസനപ്രവർത്തനങ്ങള്‍ മാത്രമേ അനുവദിക്കൂവെന്ന് കെ സുധാകരന്‍ എംപി വ്യക്തമാക്കി. ജനാധിപത്യരാജ്യത്ത് ജനഹിതമാണ് നടക്കേണ്ടത്. അധികാരത്തിന്‍റെ ധാർഷ്ട്യവുമായി പിണറായി മുന്നോട്ടുപോകാനാണ് ഉദ്ദേശമെങ്കില്‍ അതുപോലെ തന്നെ ദുഃഖിച്ച് മടങ്ങേണ്ടിവരുമെന്നും  കെ സുധാകരന്‍ എംപി വ്യക്തമാക്കി.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in